കണ്ണിനടിയിലെ കറുപ്പ് ഭേദപ്പെടുത്താം
പല ആളുകളുടെയും ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് കണ്ണിനടിയിലെ കറുപ്പ് നിറം. ചില തെറ്റായ ശീലങ്ങളാണ് ഡാർക്ക് സർക്കിൾസ് ഉണ്ടാകാൻ കാരണമാകുന്നത്.
ഡാർക്ക് സർക്കിൾസ് വരാതിരിക്കാനും ഇനി ഉണ്ടെങ്കിൽ അത് മാറാനും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നല്ല ഉറക്കം വേണ്ടത്ര ഉറക്കം കിട്ടാത്തതാണ് പലപ്പോഴും ഡാർക്ക് സർക്കിൾസ് ഉണ്ടാകാനുള്ള പ്രധാന കാരണം. അതിനാൽ കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക.
വെള്ളം കുടിക്കുക നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും ഡാർക്ക് സർക്കിൾസ് ഉണ്ടാകാം. ദിവസവും ധാരാളം വെള്ളം കുടിക്കുക
ഉപ്പ് ഉപ്പ് അമിതമായി ഉപയോഗിക്കുന്ന ശരീരത്തിൽ ജലാംശം നഷ്ടപ്പെടുന്നതിന് കാരണമാകും ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കുക.
മദ്യപാനം ഡാർക്ക് സർക്കിൾസ് ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണമാണ് മദ്യപാനം
പുകവലി മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുണ്ടെങ്കിൽ അവ അവസാനിപ്പിക്കുക.
Shop Now
Kerala lottery result [updated]
Click here