ഇന്ത്യയിലെ  ഏറ്റവും വലിയ ഷോപ്പിംഗ് മാളുകൾ

ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ-കൊച്ചി (1,700,000 sqft gross leasable area)

സെലക്ട് സിറ്റി വാക്ക്-ന്യൂ ഡൽഹി (1,300,000 sqft GLA)

ഫീനിക്സ് മാർക്കറ്റ് സിറ്റി-മുംബൈ (1,150,000 sqft gla)

എലന്റെ മാൾ-ചണ്ഡീഗഢ് (1,150,000 sqft gla)

ഫീനിക്സ് മാർക്കറ്റ് സിറ്റി ചെന്നൈ (1,000,000 sqft gla)

ഫൺ റിപ്പബ്ലിക്-ലക്നൗ (970,000 sqft gla)

മന്ത്രി സ്ക്വയർ മാൾ-ബാംഗ്ലൂർ (924,000 sqft gla)