ഇന്ത്യയിലെ ഏറ്റവും ഉയർന്ന  പർവതശിഖരങ്ങൾ

കെ2 (ഗോഡ്വിൻ-ഓസ്റ്റൻ)  ഉയരം 8611 മീറ്റർ

കാഞ്ചൻജംഗ ഉയരം 8586 മീറ്റർ

നന്ദാദേവി  ഉയരം 7816 മീറ്റർ

കാമറ്റ്  ഉയരം 7756 മീറ്റർ

സാൾട്ടോറോ കാൻഗ്രി  ഉയരം 7742 മീറ്റർ

സാസർ കാംഗ്രി  ഉയരം 7672 മീറ്റർ

മാമോസ്ട്രോംഗ് കാംഗ്രി  ഉയരം 7516 മീറ്റർ