കേരളത്തെക്കുറിച്ചുള്ള 7 വസ്തുതകൾ

ഏറ്റവും ഉയർന്ന സ്ത്രീ-പുരുഷ അനുപാതം

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം

ഇന്ത്യയിൽ  മഴ ആദ്യം  ലഭിക്കുന്ന സംസ്ഥാനം

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം കേരളത്തിലാണ്

ആയുർവേദത്തിന്റെ പറുദീസയാണ് കേരളം

രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക്

ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണ് ഇവിടെയുള്ളത്