ഏലക്കായ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍

രക്ത സമ്മര്‍ദ്ദം ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുവാന്‍ ഏലക്കായ ഉപയോഗിക്കുന്നത് നല്ലതാണ്.

രോഗപ്രതിരോധശേഷി കൂട്ടുവാന്‍ ഏലക്കായ വളരെ നല്ലതാണ്.

ദഹനപ്രശ്‌നങ്ങള്‍ കുറയ്്ക്കുവാന്‍ ഏറ്റവും നല്ലതാണ് ഏലക്കായ. 

വായ്‌നാറ്റം കുറയ്ക്കുവാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ഏലക്കായ

അണുബാധ ഇല്ലാതാക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുവാനും ഏലക്കായ  നല്ലതാണ് 

തടി കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് ഏലക്കയ എന്നത്.

കരള്‍ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഏലക്കായ.