ഇന്ത്യയിലെ ഏറ്റവും വലിയ 7 അണക്കെട്ടുകൾ
(ഉയരം അനുസരിച്ച്)
തെഹ്രി ഡാം (260.5 മീറ്റർ) ഭാഗീരഥി നദി
ഭക്രാ ഡാം
(226 മീറ്റർ)
സത്ലജ് നദി
ഇടുക്കി അണക്കെട്ട്
(168.91 മീറ്റർ) പെരിയാർ നദി
കോൾഡാം അണക്കെട്ട്
(167 മീറ്റർ)
സത്ലജ് നദി
സർദാർ സരോവർ അണക്കെട്ട്
(163 മീറ്റർ)
നർമ്മദാ നദി
രഞ്ജിത് സാഗർ അണക്കെട്ട്
(160 മീറ്റർ)
രവി നദി
ശ്രീശൈലം അണക്കെട്ട്
(145.10 മീറ്റർ)
കൃഷ്ണ നദി
Shop Now
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്മാരകങ്ങൾ
Click here