ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള  സംസ്ഥാനങ്ങൾ 

കേരളം സാക്ഷരതാ നിരക്ക് 96.2%

മിസോറാം സാക്ഷരതാ നിരക്ക് 91.58%

ഡൽഹി സാക്ഷരതാ നിരക്ക് 88.7%

ത്രിപുര സാക്ഷരതാ നിരക്ക് 87.75%

ഉത്തരാഖണ്ഡ്  സാക്ഷരതാ നിരക്ക് 87.6%

ഗോവ സാക്ഷരതാ നിരക്ക് 87.4%

ഹിമാചൽ പ്രദേശ്  സാക്ഷരതാ നിരക്ക്   86.6%